പാലാ ബിഷപ്പ് ഒരു തര്‍ക്കയുദ്ധത്തിനാണ് തിരിതെളിച്ചത്: രൂക്ഷ വിമര്‍ശനവുമായി പോള്‍ തേലക്കാട്ട്
പാലാ ബിഷപ്പിന്‍റെ സംഭാഷണം സൗഹൃദ രീതിയില്‍ നിന്നും മാറി. അദ്ദേഹം ഒരു തര്‍ക്കയുദ്ധത്തിനാണ് തിരിതെളിച്ചത്. സഭാധ്യക്ഷന്‍ വെറും സമുദായ നേതാവായി. സഭയെ സഭയ്ക്ക് വേണ്ടി മാത്രമാക്കിയെന്നും പോള്‍ തേലക്കാട്ട് ആരോപിച്ചു.